HEALTH CARE ASSISTANT / PATIENT CARE MANAGEMENT COURSE (CARE GIVER)
----------------------------------------------
*1986-ൽ തുടങ്ങി 37 വർഷത്തെ* പ്രവർത്തന പരിചയവും, ഉടൻ ജോലി നൽകുന്ന ഒട്ടനവധി തൊഴിലധിഷ്ഠിത കോഴ്സുകളുടെ പരിശീലന കേന്ദ്രവുമായി
ഇടുക്കി ജില്ലയിൽ, വാഴവരയിൽ പ്രവർത്തിക്കുന്ന *ആശ്രമം ട്രെയിനിങ് കോളേജിൽ* വെച്ച് *പ്രഷർ,ഷുഗർ,ടെമ്പറേച്ചർ ചെക്കിംഗ്,ഇൻസുലിൻ ഇഞ്ചക്ഷൻ,IV,മുറിവ് ഡ്രസ്സിംഗ, ബെഡ് മേക്കിങ്,സ്പഞ്ച് ബാത്ത്, ഫസ്റ്റ് എയ്ഡ്, കൂടാതെ ഡോക്ടർ എടുക്കുന്ന വാർദ്ധക്യ രോഗങ്ങളും,രോഗിയെ മൂവ് ചെയ്യിക്കുന്ന ആധുനിക മിഷനുകളായ HOIST മിഷൻ, സിറ്റ് ടു സ്റ്റാൻഡ് മിഷൻ, വീൽചെയർ മാനേജ്മെൻറ്, CV തയ്യാറാക്കൽ, ഇൻറർവ്യൂ ക്വസ്റ്റ്യൻസ് പ്രാക്ടീസിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.*
കൂടാതെ *കിടപ്പുരോഗികൾക്ക് മൂക്കിലൂടെ ട്യൂബ് ഉപയോഗിച്ച് ഭക്ഷണവും, മരുന്നും നൽകുന്ന രീതി (NGT), വയറിൽ ദ്വാരം ഇട്ട് ട്യൂബ് ആമാശയത്തിലേക്ക് എത്തിച്ചുകൊണ്ട് ആഹാരം നൽകുന്ന രീതി(PEG), ശ്വാസകോശത്തിലെ തങ്ങി നിൽക്കുന്ന കഫം വലിച്ചെടുക്കുന്ന രീതി (ട്രക്കിയോസ്റ്റമി സക്ഷൻ), കഴുത്തിന്റെ മുൻഭാഗത്ത് ട്രക്കിയോസ്റ്റമി ട്യൂബ് ഇടാനായി നിർമ്മിക്കുന്ന ദ്വാരവും പരിസരവും വൃത്തിയാക്കുന്ന ട്രക്കിയോകെയർ, കത്തിട്രൈസേഷൻ അഥവാ മൂത്രസഞ്ചി ശുദ്ധീകരണം (യൂറിത്രൽ കെയർ), മൂത്രസഞ്ചി കഴുകൽ (ബ്ലാഡർ വാഷ്), കൊളോസ്റ്റോമി, എനിമ, സപ്പോസിറ്ററി ട്രെയിനിങ്, ഫെയ്സ് & മൗത്ത് ക്ലീനിങ്, ഹെയർ & ഫേസ് വാഷിംഗ്, ഐ & ഇയർ വാഷിംഗ്, മൗത്ത് ക്യാവിറ്റി കെയർ, ഓറൽ ആൻഡ് നാസിൽ ക്യാവിറ്റി ഇന്റിബേഷൻ, ഓക്സിജൻ ഇൻഹേലിംഗ്, ബെഡ് സോർ കെയർ, ബെഡ് ബാത്ത്, ബാക്ക് കെയർ, ഓക്സിജൻ അഡ്മിനിസ്ട്രേഷൻ, നെബുലൈസേഷൻ, സ്റ്റീം നെബുലൈസർ,ബാൻഡേജ്, കൊളോസ്റ്റോമി കെയർ, ഡിജിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ അഡ്മിനിസ്ട്രേഷൻ etc...* തുടങ്ങി ഒരു രോഗിയെ പരിചരിക്കാൻ ആയി അറിഞ്ഞിരിക്കേണ്ടത് എല്ലാം ഒരാഴ്ച കൊണ്ട് *താമസവും, ഭക്ഷണവും* നൽകി പ്രാക്ടിക്കൽ ട്രെയിനിങ്ങോടെ പഠിപ്പിക്കുന്നു. പ്രാക്ടിക്കൽ ട്രെയിനിങ്ങിനു ശേഷം *മൂന്നുമാസ ഓൺലൈൻ ക്ലാസും* നൽകി 19000 രൂപ ഫീസിൽ *ഹെൽത്ത് കെയർ അസിസ്റ്റൻറ്* സർട്ടിഫിക്കറ്റും, SSLC യോഗ്യതയുള്ളവർക്ക് *കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ, രജിസ്റ്റർ ചെയ്തിരിക്കുന്ന ഓട്ടോണമസ് ബോഡിയായ STED കൗൺസിൽ സർട്ടിഫിക്കറ്റ്* നൽകുന്നു.
വിദേശത്ത് സ്റ്റുഡൻസ് വീസയിൽ പോകുന്നവർക്ക് പാർടൈം ജോബ് ആയും, വർക്ക് വീസയിൽ പോകുന്നവർക്ക് ഫുൾ ടൈം ജോബ് ആയും, കെയറർ ജോലി തേടുന്നവർക്ക് ഈ പരിശീലനം ഏറെ പ്രയോജനപ്പെടുന്നു.
താല്പര്യം ഉണ്ടെങ്കിൽ എന്ന് നമ്പറിൽ ഒന്ന് വിളിക്കണം.
. 09744618167.PRO Jomon Thomas
For Video click
Video 1.Health Care Class
Video.2health Care Class
Saifu
ReplyDeleteRipy
ReplyDeleteShebin Shebin1278@gamil.con
ReplyDeleteShebin shebin 1279@gamil. com
ReplyDeleteI wand vacancy
ReplyDelete