Tuesday, 3 September 2024

പൊറോട്ട, സ്നാക്സ്, ജ്യൂസ്, ഷേക്ക്‌ മേക്കർ

*പൊറോട്ട മേക്കർ, എണ്ണക്കടി മേക്കർ, ജ്യൂസ്&ഷേക്ക് മേക്കർ, കോഫിമേക്കർ* തുടങ്ങിയവ
 ഒരാഴ്ചത്തെ പഠനത്തിലൂടെ മാസം   30000.* ത്തിന് മുകളിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക്, വിദ്യാഭ്യാസ യോഗ്യതയോ, പ്രായ തടസ്സമോ ഇല്ലാതെ *ഹോട്ടൽ, റെസ്റ്റോറൻ്റ്* മേഖലകളിൽ ജോലിയായും, സ്വന്തം ഗ്രാമത്തിൽ പോലും *സ്വയം തൊഴിലായും* തുടങ്ങാൻ പറ്റുന്ന കോഴ്സ്  ആണിത്.
1.  പൊറോട്ട 
2.  കടലകറി
3.  കിഴങ്ങുകറി
4.  സാമ്പാർ 
5.  . ഇല അട 
6.  കൊഴുക്കട്ട
7.  മധുര സേവ
8.  കുഴലപ്പം
9.  പഴംപൊരി
10.  ഉഴുന്ന് വട
11.  പരിപ്പുവട
12.  ബോണ്ട
13.   മടക്ക്
14.  സുകിയൻ,
15.  പപ്പട ബോളി,
16.  പാൽ ബൺ 
17.  ഉള്ളിവട
18.  ഗോതമ്പ് ബോണ്ട
19.  എഗ്ഗ് ബജി
20.  മുളക് ബജി
21.  കായ് ബജി
22.  കട്ലറ്റ്
23.  സമൂസ
24.  ബനാന 
25.  ചിപ്സ്
26.  പക്കോവട
27.   മുറുക്ക്
28.  അച്ചപ്പം
29.   ബർഗർ   
30.   സാൻഡ്വിച്ച്
31.   പിസ ( ചിക്കൻ, വെജ് )
32.   നെയ്യപ്പം
33.  ഉണ്ണിയപ്പം
34.   മസാല ബോണ്ട
35.  കേസരി
36.   പപ്പട ബോളി
37.   മിൽക്ക് ടീ
38.  ബ്ലാക്ക് ടീ
39.   മസാല ടീ
40.   മിന്റ് ടീ
41.  ജിൻജർ ടീ
42.   Black ടീ 
43.  Ginger Tea 
44.  Mint Tea 
45.  Cardamom Tea 
46.  Cinamon Tea 
47.  Cold Tea
48.  Green Tea
49.  Herbal Tea
50.  Pepper Mint Tea
51.  Lemon Tea
52.  Honey tea
53.   Icecream tea
54.  Milk coffee
55.   Black coffee
56.  Cold coffee
57.  Dry ginger coffee
58.  Bru coffee
59.  Ice cream coffee
60.  Butter coffee
61.  Chocolate  coffee
62.  Biscuit Coffee 
63.  Fruit Salads
SHAKES
64.  Milk Shake
65.  Sharjah Shake
66.  Pineapple Shake
67.   Mango Shake
68.   Grapes Shake
69.   Apple Shake
70.   Orange Shake
71.   Banana Shake
72.  Tendor Coconut Shake
73.  Mixed Fruits Shake
PAYASAM
74.  Ada
75.   Vermicelli
76.  Kadala
77.  Gothampu
78.   Rice
JUICE ITEMS
79.  Milk 
80.  Pineapple  
81.  Mango
82.  Grapes
83.  Apple
84.   Orange
85.   Banana
86.  Tendor Coconut
87.  Mixed Fruits

 എന്നിവയുടെ നിർമ്മാണം ആണ്  ഒരാഴ്ചത്തെ കോഴ്സിലൂടെ പഠിപ്പിക്കുന്നത്.

ഇടുക്കി ജില്ലയിൽ, വാഴവരയിൽ കഴിഞ്ഞ 39 വർഷമായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന *ആശ്രമം ട്രെയിനിങ് കോളേജ്* ആണ് പരിശീലനം നൽകുന്നത്.
     *താമസവും, ഭക്ഷണവും, പരിശീലനവും, പ്ലേസ്മെൻ്റും അടക്കം 19000 രൂപ മാത്രമേ  പരിശീലന ചെലവുള്ളൂ.*
          എന്നാൽ ഏഴു ദിവസത്തിനുള്ളിൽ അഡ്മിഷൻ ബുക്ക് ചെയ്യുന്നവർക്ക് , സ്പെഷ്യൽ ഓഫർ ആയി *4000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടിൽ 15000 രൂപയ്ക്ക് പഠിക്കാവുന്നതാണ്.* തൊട്ടടുത്തു വരുന്ന തിങ്കളാഴ്ചയോ, ശേഷം വരുന്ന തിങ്കളാഴ്ചയോ കോഴ്സിൽ പങ്കെടുത്തില്ലെങ്കിൽ സ്പെഷ്യൽ ഡിസ്കൗണ്ട് നഷ്ടമാകുന്നതാണ്.
        പരിശീലനാനന്തരം  സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. പരിശീലനം എല്ലാ ആഴ്ചയിലും തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു ഞായറാഴ്ച നാലുമണിവരെ ഉണ്ടായിരിക്കുന്നതാണ്.
        പരിശീലനം കഴിയുന്നവർക്ക് *കേരളത്തിലെ റസ്റ്റോറന്റുകളി ലോ, ഹോട്ടലുകളിലോ 10 ദിവസത്തിനുള്ളിൽ കയറ്റുന്നതാണ്.* എക്സ്പീരിയൻസ് ആകുന്നത് അനുസരിച്ച് *പ്രതിമാസം മുപ്പതിനായിരത്തിനും, അതിനു മുകളിലും ശമ്പളം ലഭിക്കുന്നതാണ്.*

        താല്പര്യം ഉണ്ടെങ്കിൽ ഇതേ നമ്പറിൽ  ഒന്ന് വിളിക്കണമേ.
       ആശ്രമം ട്രെയിനിങ് കോളേജ്, വാഴവര. 9495952234, 9744618167

Tattoo Training Course


*TATOO COURSE*
*1986-ൽ തുടങ്ങി 37 വർഷത്തെ* പ്രവർത്തന പരിചയവും, ഉടൻ ജോലി നൽകുന്ന ഒട്ടനവധി തൊഴിലധിഷ്ഠിത കോഴ്സുകളുടെ പരിശീലന കേന്ദ്രവുമായി  
ഇടുക്കി ജില്ലയിൽ, വാഴവരയിൽ പ്രവർത്തിക്കുന്ന *ആശ്രമം ട്രെയിനിങ് കോളേജിൽ* വെച്ച് വെറും *9500 രൂപയിൽ* ഒറ്റയാഴ്ച കൊണ്ട് താമസ ഭക്ഷണത്തോടെ ടാറ്റു പഠിക്കാം. *കോയിൽ, റോട്ടറി, pen* എന്നീ വ്യത്യസ്ത മെഷീനുകളിൽ *ഡ്രോയിംഗ് ലൈനിങ്, ഡോട്ട് വർക്ക്, ആഫ്റ്റർ കെയർ* എന്നിവ സ്കിൻ പാടിലൂടെ പഠിപ്പിച്ച് ഡയറക്റ്റ് സ്കിന്നിൽ ചെയ്യുവാൻ പ്രാപ്തമാക്കുന്നു. 
       ഒരാഴ്ചത്തെ *ബേസിക് കോഴ്സ്* കഴിഞ്ഞ് *അഡ്വാൻസ് കോഴ്സിൽ* ചേരുവാൻ താല്പര്യമുള്ളവർക്ക് വെറും *9500 രൂപയിൽ* ഒറ്റയാഴ്ച കൊണ്ട് താമസ ഭക്ഷണത്തോടെ *ഷെയിഡിങ്, ഫില്ലിങ്, കളറിങ്, portrait, 3D* എല്ലാം പഠിപ്പിച്ച് അഡ്വാൻസ്ഡ് ടാറ്റൂ ചെയ്യുവാൻ പ്രാപ്തമാക്കുന്നു. 
           
      Advance കോഴ്സ് കഴിഞ്ഞവർക്ക്   പരിശീലനാനന്തരം *കേന്ദ്ര ഗവൺമെൻറ് രജിസ്റ്റേഡ് ഓട്ടോണമസ് ബോഡിയായ STED കൗൺസിൽ* പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതാണ്.  


Whatsapp.wa.me/919495952234


Beautician Course (ബ്യൂട്ടിഷ്യൻ കോഴ്സ് )

*"ബ്യൂട്ടീഷൻ കോഴ്സ്"*    

                 ഇടുക്കി ജില്ലയിൽ, വാഴവരയിലുള്ള *ആശ്രമം ട്രെയിനിങ് കോളേജിൽ* വെച്ച് ബ്യൂട്ടീഷ്യൻ വർക്കുകൾ ആയ *പെഡിക്യൂർ, മനിക്യൂർ, ഫേഷൃലിംഗുകൾ, ഹെന്ന, ബ്രൈഡലിംഗ്‌* തുടങ്ങി പാർലറിൽ അറിഞ്ഞിരിക്കേണ്ട എല്ലാവിധ ബ്യൂട്ടീഷൻ വർക്കുകളും പഠിപ്പിച്ച് ബ്യൂട്ടീഷൻ ആയി ഞങ്ങൾ തന്നെ ജോലിക്ക് കയറ്റുന്ന ഒരു വർഷ കോഴ്സാണിത്. 
         (ഒരുമാസം കോളേജിൽ വച്ചും ബാക്കി 11 മാസം ജോലിസ്ഥലത്ത് ഓൺ ജോബ് ട്രെയിനിങ്ങും )
          
        പരിശീലനം കഴിഞ്ഞാൽ കേരളത്തിലെ പ്രമുഖ ബ്യൂട്ടി പാർലറുകളിൽ രണ്ടോ മൂന്നോ മാസം സൗജന്യ പരിശീലനം നൽകി എക്സ്പീരിയൻസ് ആകുന്നത് അനുസരിച്ച് 3000 മുതൽ 10000 വരെ ശമ്പളത്തിലും ജോലി നൽകുന്നു.  
       *സ്വദേശത്തും, വിദേശത്തും ഫുൾടൈം ജോലി* തേടുന്നവർക്കും, സ്വയംതൊഴിൽ പദ്ധതിയായി സ്വന്തം ഗ്രാമത്തിൽ *ബ്യൂട്ടി പാർലർ തുടങ്ങുവാനും* ഈ കോഴ്സ് സഹായിക്കുന്നു. 
          *"ആൺകുട്ടികൾക്കു ബ്യൂട്ടിഷ്യൻ കോഴസിനൊപ്പം ഹെയർ കട്ടിങ് കോഴസും കൂടി പഠിച്ചലാണ് ജോലി ഗ്യാരാണ്ടി നൽകുക"*
            പഠനവും,പരിശീലനവും ഒരു വർഷം പൂർത്തിയാക്കുന്ന മുറയ്ക്ക് *കേന്ദ്ര ഗവൺമെൻറ് രജിസ്റ്റേഡ് ഓട്ടോണമസ് ബോഡിയായ സ്റ്റഡ് കൗൺസിൽ* പരീക്ഷ നടത്തി ഒരു വർഷ സർട്ടിഫിക്കറ്റ് നൽകുന്നതാണ് പിന്നീട് ജോലിയിൽ അവിടെ തന്നെ തുടരുകയോ, ഉയർന്ന ശമ്പളത്തിൽ മറ്റൊരിടത്ത് ജോലി നൽകുകയോ ചെയ്യുന്നതാണ്. 
             ഒരു മാസം കോളേജിൽ വന്നു നിന്ന് താമസ ഭക്ഷണത്തോട് കൂടിയുള്ള പരിശീലനത്തിനും ആയി 24000 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. ഇതിൽ 10000/- ചേരുമ്പോഴും ബാക്കി 10000/- രൂപ. 15 ദിവസത്തിന് ശേഷവും അടച്ചാൽ മതി. 
         ബ്യൂട്ടീഷൻ കോഴ്സിന്‍റെ ക്യാമ്പസ് പരിശീലനത്തോടൊപ്പം ഉച്ചയ്ക്ക് ഊണിനു ശേഷം, ഒരുമണി മുതൽ രണ്ടു മണി വരെയുള്ള ലഞ്ച് ബ്രേക്കിന്റെ സമയത്ത് എക്സ്ട്രാ ടൈം പ്രയോജനപ്പെടുത്തി 16000 ഫീ വരുന്ന *ലേഡീസ് ഹെയർ കട്ടിംഗ് & സ്റ്റൈലിംഗ് കോഴ്സ്* 50% ഫീ ഡിസ്കൗണ്ടിൽ 8000 രൂപയ്ക്ക് താൽപര്യമുള്ളവർക്ക് മാത്രം പഠിക്കാവുന്നതാണ്. ലേഡീസ് ഹെയർ കട്ടിങ് വർക്കുകൾ ആയ വിവിധ ഇനം *ലെയർ കെട്ടുകൾ, ഫെതർ കട്ട്, സ്ട്രെയിറ്റ് കട്ട്, യു കട്ട്, മഷ്റൂം കട്ട്, ബ്ലെൻഡ് കട്ട്, വി കട്ട്* തുടങ്ങി വിവിധ തരം ഹെയർ കട്ടിംഗ് രീതികളും, വിവിധ തരം *ഹെയർ സ്റ്റൈലിങ്ങുകളും* പഠിപ്പിക്കുന്നതാണ്.
                
       അഡ്മിഷൻ എടുക്കുന്നതിനായി Rs.10000 (Asramam Training College.SBI Kattappana Branch.
Acc. No. 67268520234
Branch Code: 70698
IFSC : SBIN0070698) എന്ന അക്കൗണ്ടിൽ അടച്ചശേഷം എസ്എസ്എൽസി ബുക്കിൻറെ ഫ്രണ്ട് പേജ്, ഫീ അടച്ചതിൻറെ സ്ക്രീൻ ഷോട്ടോ, റസീറ്റോ ഫോട്ടോയെടുത്ത് വാട്സ്ആപ്പലേക്ക് അയക്കേണ്ടതാണ്. 
               
  *((((Beautician സിലബസ് ))))*   
           
*Threading*
*Peal of mask*
*Bleaching*
*Clean up*
*Waxing*
*Hair wash*
*Blow dry*
*Ironing*
*Perming*
*Curling*
*Hair crimpling*
*Veg peel*
*Pimple treatment*
*Manicure*
*Pedicure*
*Henna Treatment*
*Hair colouring*
*Hot oil massage*
*Dandruff treatment*
*Hair spa*
*Facial massage steps*
*Basic facialing*
*Fruit facialing*
*VLCC Anti tan facialing* *Shahanas normal facialing* 
*Pearl facialing*
*Gold facialing*
*Thermo herb*
*Facial machinery working*
*Under eye problems*
*Shahanas under eye treatment*
*Hair straightening*
*Ear studing*
*Watts removing*
*Basic mehandi designing*
*Fresh flower Boquae making*
*Normal bridal make up*
*Basic Haircutt*  
                    തുടങ്ങി *മോഡേൺ ബ്യൂട്ടിപാർലറിൽ* അറിഞ്ഞിരിക്കേണ്ടത് എല്ലാം പരിശീലിപ്പിക്കുന്നതാണ്
           
       താല്പര്യം ഉണ്ടെങ്കിൽ ഇതേ നമ്പറിൽ ഒന്ന് വിളിക്കണമേ. 9744618167, 9495952234 Jomon Thomas PRO
Class Videos

Health Care Assistant Course / Patient Care Management Course / Care Giver

HEALTH  CARE ASSISTANT / PATIENT CARE MANAGEMENT COURSE (CARE GIVER)
----------------------------------------------
*1986-ൽ തുടങ്ങി 37 വർഷത്തെ* പ്രവർത്തന പരിചയവും, ഉടൻ ജോലി നൽകുന്ന ഒട്ടനവധി തൊഴിലധിഷ്ഠിത കോഴ്സുകളുടെ പരിശീലന കേന്ദ്രവുമായി  
ഇടുക്കി ജില്ലയിൽ, വാഴവരയിൽ പ്രവർത്തിക്കുന്ന *ആശ്രമം ട്രെയിനിങ് കോളേജിൽ* വെച്ച് *പ്രഷർ,ഷുഗർ,ടെമ്പറേച്ചർ ചെക്കിംഗ്,ഇൻസുലിൻ ഇഞ്ചക്ഷൻ,IV,മുറിവ് ഡ്രസ്സിംഗ, ബെഡ് മേക്കിങ്,സ്പഞ്ച് ബാത്ത്, ഫസ്റ്റ് എയ്ഡ്, കൂടാതെ ഡോക്ടർ എടുക്കുന്ന വാർദ്ധക്യ രോഗങ്ങളും,രോഗിയെ മൂവ് ചെയ്യിക്കുന്ന ആധുനിക മിഷനുകളായ HOIST മിഷൻ, സിറ്റ് ടു സ്റ്റാൻഡ് മിഷൻ, വീൽചെയർ മാനേജ്മെൻറ്, CV തയ്യാറാക്കൽ, ഇൻറർവ്യൂ ക്വസ്റ്റ്യൻസ് പ്രാക്ടീസിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.*          
       കൂടാതെ *കിടപ്പുരോഗികൾക്ക് മൂക്കിലൂടെ ട്യൂബ് ഉപയോഗിച്ച് ഭക്ഷണവും, മരുന്നും നൽകുന്ന രീതി (NGT), വയറിൽ ദ്വാരം ഇട്ട് ട്യൂബ് ആമാശയത്തിലേക്ക് എത്തിച്ചുകൊണ്ട് ആഹാരം നൽകുന്ന രീതി(PEG), ശ്വാസകോശത്തിലെ തങ്ങി നിൽക്കുന്ന കഫം വലിച്ചെടുക്കുന്ന രീതി (ട്രക്കിയോസ്റ്റമി സക്ഷൻ), കഴുത്തിന്റെ മുൻഭാഗത്ത് ട്രക്കിയോസ്റ്റമി ട്യൂബ് ഇടാനായി നിർമ്മിക്കുന്ന ദ്വാരവും പരിസരവും വൃത്തിയാക്കുന്ന ട്രക്കിയോകെയർ, കത്തിട്രൈസേഷൻ അഥവാ മൂത്രസഞ്ചി ശുദ്ധീകരണം (യൂറിത്രൽ കെയർ), മൂത്രസഞ്ചി കഴുകൽ (ബ്ലാഡർ വാഷ്), കൊളോസ്റ്റോമി, എനിമ, സപ്പോസിറ്ററി ട്രെയിനിങ്, ഫെയ്സ് & മൗത്ത് ക്ലീനിങ്, ഹെയർ & ഫേസ് വാഷിംഗ്, ഐ & ഇയർ വാഷിംഗ്, മൗത്ത് ക്യാവിറ്റി കെയർ, ഓറൽ ആൻഡ് നാസിൽ ക്യാവിറ്റി ഇന്റിബേഷൻ, ഓക്സിജൻ ഇൻഹേലിംഗ്, ബെഡ് സോർ കെയർ, ബെഡ് ബാത്ത്, ബാക്ക് കെയർ, ഓക്സിജൻ അഡ്മിനിസ്ട്രേഷൻ, നെബുലൈസേഷൻ, സ്റ്റീം നെബുലൈസർ,ബാൻഡേജ്, കൊളോസ്റ്റോമി കെയർ, ഡിജിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ അഡ്മിനിസ്ട്രേഷൻ etc...* തുടങ്ങി ഒരു രോഗിയെ പരിചരിക്കാൻ ആയി അറിഞ്ഞിരിക്കേണ്ടത് എല്ലാം ഒരാഴ്ച കൊണ്ട് *താമസവും, ഭക്ഷണവും* നൽകി പ്രാക്ടിക്കൽ ട്രെയിനിങ്ങോടെ പഠിപ്പിക്കുന്നു. പ്രാക്ടിക്കൽ ട്രെയിനിങ്ങിനു ശേഷം *മൂന്നുമാസ ഓൺലൈൻ ക്ലാസും* നൽകി 19000 രൂപ ഫീസിൽ *ഹെൽത്ത് കെയർ അസിസ്റ്റൻറ്* സർട്ടിഫിക്കറ്റും, SSLC യോഗ്യതയുള്ളവർക്ക് *കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ, രജിസ്റ്റർ ചെയ്തിരിക്കുന്ന ഓട്ടോണമസ് ബോഡിയായ STED കൗൺസിൽ സർട്ടിഫിക്കറ്റ്* നൽകുന്നു.    
         വിദേശത്ത് സ്റ്റുഡൻസ് വീസയിൽ പോകുന്നവർക്ക് പാർടൈം ജോബ് ആയും, വർക്ക് വീസയിൽ പോകുന്നവർക്ക് ഫുൾ ടൈം ജോബ് ആയും, കെയറർ ജോലി തേടുന്നവർക്ക് ഈ പരിശീലനം ഏറെ പ്രയോജനപ്പെടുന്നു. 
      
      താല്പര്യം ഉണ്ടെങ്കിൽ  എന്ന് നമ്പറിൽ ഒന്ന് വിളിക്കണം.
. 09744618167.PRO Jomon Thomas
For Video click 





SPA THERAPY , സ്പാ തെറാപ്പി

*" സ്വയം തൊഴിൽ നേടാം, SPA തെറാപ്പി, പരിശീലനവും സർട്ടിഫിക്കറ്റും"* എന്ന തലക്കെട്ടിൽ ഫെയ്സ് ബുക്കിൽ ഒരു ആഡ് കൊടുത്തിരുന്നത് റെസ്പോണ്ട് ചെയ്തിരുന്നവല്ലോ.     
                 ഇടുക്കി ജില്ലയിൽ, വാഴവരയിലുള്ള *ആശ്രമം ട്രെയിനിങ് കോളേജിൽ* വെച്ച് *SPA തെറാപ്പി*  
  പരിശീലിപ്പിക്കുന്നു .
                ഇൻറർനാഷണൽ മസാജിങ് ഉൾപ്പെടുന്ന സ്പാ തെറാപ്പി കോഴ്സിൽ *deep tissue, സ്വീഡിഷ് മസാജ്,തായി മസാജ്,ഹോട്ട് സ്റ്റോൺ തെറാപ്പി,അരോമ തെറാപ്പി,ഫുൾ ബോഡി സ്ക്രബ് തെറാപ്പി, ഫേഷ്യലിംഗ്,പെഡിക്യൂർ, മനിക്യൂർ, ഫുൾ ബോഡി സ്റ്റീമിംഗ്*, എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്.
            കേന്ദ്ര ഗവൺമെൻറ് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഓട്ടോണമസ് ബോഡിയായ *സ്റെറഡ് കൗൺസിൽ* ആണ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത്.
           താമസവും, ഭക്ഷണവും പരിശീലനവും എല്ലാം ഉൾപ്പെടെ ഒരു മാസ് കോഴ്സിന് *20500* രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. ഫീസ് രണ്ട് തവണകളായി അടയ്ക്കാവുന്നതാണ്.
അഡ്മിഷൻ എടുക്കുന്നതിനായി 
            
           താല്പര്യം ഉണ്ടെങ്കിൽ 9744618167, 9495952234 (Jomon Thomas PRO) നമ്പറിൽ ഒന്ന് വിളിക്കണമേ.