ഉടൻ ജോലിക്കായി കാത്തിരിക്കുന്ന,
35 വയസ്സിൽ താഴെ, പത്താം ക്ലാസ് കഴിഞ്ഞിരിക്കുന്ന ആർക്കും, ചെറു
പരിശീലനത്തോടെ, ഉടൻ ജോലിക്കു കയറ്റുന്ന ഒരു പ്രോജക്ടാണിത്. ആയുർവേദ
നഴ്സിംഗ്, ബ്യൂട്ടീഷൻ, ഹെയർ കട്ടിംഗ് ഇവയിൽ പരിശീലനശേഷം 10 ദിവസങ്ങള്‍ക്കുള്ളില്‍ ജോലി കിട്ടിയില്ലെങ്കിൽ പഠിച്ച തുക
തിരിച്ചുകൊടുക്കും.
ആയുര്‍വേദ നഴ്സിംഗ് (പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്) കോഴ്സ്
AYURVEDA NURSING 0R PANCHAKARMA THERAPIST COURSE.
ആയുർവേദ കോഴ്സ് ഡീറ്റൈൽസ്
*1986-ൽ തുടങ്ങി 37 വർഷത്തെ പാരമ്പര്യമുള്ള*
ഇടുക്കി ജില്ലയിൽ, വാഴവരയിൽ പ്രവർത്തിക്കുന്ന ആശ്രമം ട്രെയിനിങ് കോളേജിൽ വെച്ച്
ആയുർവേദ പഞ്ചകർമ്മ ചികിത്സകൾ, കിഴികൾ, ഇലക്കിഴി, പൊടിക്കിഴി,നസ്യം, വസ്തി തുടങ്ങി ആയുർവേദ ഹോസ്പിറ്റലുകളിൽ വരുന്ന എല്ലാവർക്കുകളും, പഠിപ്പിച്ച് ഞങ്ങൾ തന്നെ ജോലിക്ക് കയറ്റുന്ന ഒരു വർഷ കോഴ്സാണിത്. ട്രീറ്റ്മെൻറ് പാത്തിയുടെ ഉയരം അനുസരിച്ച് *150 സെൻറീമീറ്റർ ഉയരമുള്ള ആർക്കും അപേക്ഷിക്കാം.*
*ആയുർവേദ ഒരു വർഷ കോഴ്സിൽ* ഒരു മാസം പ്രീറിക്കോർഡഡ് വീഡിയോ അയച്ചു തന്ന് തിയറി ക്ലാസുകൾ പഠിപ്പിച്ചതിന് ശേഷം, രണ്ടാം മാസം മുതൽ കോളജിൽ വെച്ചുള്ള 25 ദിവസത്തെ പ്രാക്ടിക്കൽ ക്ലാസുകളും, തദവസരത്തിൽ അഡീഷണൽ സമയം എടുത്തു വീണ്ടും ഒരിക്കലൂടെ തിയറി ക്ലാസുകളും നൽകുന്നതാണ്. *പ്രാക്ടിക്കൽ ക്ലാസ് കഴിഞ്ഞാൽ 10 ദിവസത്തിനുള്ളിൽ ആയുർവേദ ഹോസ്പിറ്റലുകളിൽ, താമസ ഭക്ഷണ സൗകര്യത്തോടെ 8000 - 15000 വരെ സ്റ്റൈപ്പൻ്റിൽ ജോബ് ട്രെയിനിങ്ങും* പിന്നീട് ഉയർന്ന ശമ്പളത്തിൽ അവിടെ തന്നെ തുടരുകയോ, മറ്റൊരിടത്ത് ജോലി നൽകുകയോ ചെയ്യുന്നതാണ്. ഒരു വർഷം ആകുന്ന മുറക്ക് *കേന്ദ്ര ഗവൺമെൻറ് രജിസ്റ്റേഡ് ഓട്ടോണമസ് ബോഡിയായ STED കൗൺസിൽ* പരീക്ഷ നടത്തി *ഒരു വർഷ സർട്ടിഫിക്കറ്റ്* നൽകുന്നതാണ്.
താമസവും ഭക്ഷണവും ഉൾപ്പെടെ *26000* രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ.
ഇതിൽ *6000* രൂപ കൊടുത്ത് അഡ്മിഷൻ എടുത്തു കഴിഞ്ഞാൽ, ഉടൻ തന്നെ പ്രീറിക്കോർഡഡ് വീഡിയോ അയച്ചു തരുന്നതാണ്. *30 ദിവസത്തെ ഓൺലൈൻ ക്ലാസിനുശേഷം ഒരു മാസത്തെ പ്രാക്ടിക്കൽ ട്രെയിനിങ്ങിന് വരുമ്പോൾ 10000 രൂപ അടച്ചു ക്ലാസ്സിൽ കയറി 13 ദിവസത്തിനുള്ളിൽ ബാക്കി 10000 കൂടി അടച്ചു തീർക്കേണ്ടതാണ്.*
പ്രാക്ടിക്കൽ ട്രെയിനിംഗ്നോടൊപ്പം തിയറി ക്ലാസുകളും എടുക്കുന്നതുകൊണ്ട് *പെട്ടെന്ന് ജോലി ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ ക്ലാസ്സ് ഒഴിവാക്കിയോ, ഇടയിലോ കോളജിൽ വെച്ചുള്ള 25 ദിവസത്തെ പ്രാക്ടിക്കൽ ക്ലാസുകളിൽ സംബന്ധിച്ച് ജോലി നേടാവുന്നതാണ്. അങ്ങനെ
പ്രാക്ടിക്കൽ ക്ലാസിനു വരുമ്പോൾ 26000 രൂപയിൽ അടച്ചിരിക്കുന്ന തുക കിഴിച്ചു ബാക്കി വരുന്ന ഫീസിൻ്റെ പകുതി അടക്കേണ്ടതാണ്. ശേഷം ഫീസ് 13 ദിവസത്തിനുള്ളിൽ അടച്ചു തീർക്കേണ്ടതാണ്.*
അഡ്മിഷൻ എടുക്കുന്നതിനായി ഈ നമ്പറിലേക്ക് വിളിക്കൂ...!!. അല്ലങ്കിൽ whatsapp 9744618167, 9495952234
------------------------------------------------------
*സ്പെഷ്യൽ കോമ്പോ ഓഫർ*
താത്പര്യം ഉള്ളവർക്ക് ആയുർവേദ പ്രാക്ടിക്കൽ പഠനത്തോടൊപ്പം *രാവിലെ 9 മുതൽ 10 വരെയും വൈകിട്ട് 4.45 മുതൽ 6 വരെയുമുള്ള ഒഴിവ് സമയത്ത് 16000 രൂപ വരുന്ന സ്പാ കോഴ്സ് 50% ഫീ ഇളവിൽ 8000* രൂപക്ക് പഠിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
താല്പര്യം ഉണ്ടെങ്കിൽ ഇതേ നമ്പറിൽ ഒന്ന് വിളിക്കണമേ.
http://wa.me/919744618167
ബ്യൂട്ടീഷൻ കോഴ്സ് (BEAUTICIAN COURSE)
*ബ്യൂട്ടീഷൻ കോഴ്സ്*
ഇടുക്കി ജില്ലയിൽ, വാഴവരയിലുള്ള *ആശ്രമം ട്രെയിനിങ് കോളേജിൽ* വെച്ച് പെഡിക്യൂർ, മനിക്യൂർ, ഫേഷൃലിംഗുകൾ, ഹെന്ന, ബ്രൈഡലിംഗ് തുടങ്ങി പാർലറിൽ അറിഞ്ഞിരിക്കേണ്ട എല്ലാവിധ ബ്യൂട്ടീഷൻ വർക്കുകളും താമസ ഭക്ഷണത്തോടെ ഒരു മാസം കൊണ്ട് പഠിപ്പിച്ച്, പ്രമുഖ ബ്യൂട്ടി പാർലറുകളിൽ രണ്ടോ മൂന്നോ മാസം സൗജന്യ പരിശീലനം നൽകി എക്സ്പീരിയൻസ് ആകുന്നത് അനുസരിച്ച് 3000 മുതൽ 10000 വരെ ശമ്പളത്തിലും *ജോലി നൽകുന്നു.*
ഒരു വർഷം പൂർത്തിയാക്കുന്ന മുറയ്ക്ക് *കേന്ദ്ര ഗവൺമെൻറ് രജിസ്റ്റേഡ് ഏജൻസിയായ *STED കൗൺസിൽ* പരീക്ഷ നടത്തി ഒരു വർഷ സർട്ടിഫിക്കറ്റ് നൽകുന്നു.
*കാനഡ, ന്യൂസിലാൻഡ്, ഇറ്റലി ജർമ്മനി, അയർലൻഡ്, യുഎസ് സിംഗപ്പൂർ, യുകെ, യുഎഇ, റഷ്യ ദുബൈ, ഫ്രാൻസ്, ചൈന* എന്നീ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്നവർക്കും, തയ്യാറെടുക്കുന്നവർക്കും പാർടൈം ജോലിക്കും , സ്വദേശത്തും, വിദേശത്തും ഫുൾടൈം ജോലി തേടുന്നവർക്കും, സ്വയംതൊഴിൽ പദ്ധതിയായി സ്വന്തം ഗ്രാമത്തിൽ തുടങ്ങുവാനും ഈ കോഴ്സ് സഹായിക്കുന്നു.
പ്രത്യേക ഫീസ് ഡിസ്കൗണ്ടിനും, വിവരങ്ങൾക്കും.. താഴെ പറയുന്ന നമ്പരില്‍ വിളിക്കുക അല്ലെങ്കില്‍ വാട്സ് ആപ്പ് ചെയ്യുക
http://wa.me/919495952234
Video link https://www.instagram.com/reel/CxMuJAzJo8F/?igshid=MzRlODBiNWFlZA==
ഹെയർ കട്ടിംഗ് കോഴ്സ് (HAIR CUTTING COURSE)
*ജെൻസ് ഹെയർകട്ടിങ് & ബ്യൂട്ടീഷൻ*
.........................................................
ഇടുക്കി ജില്ലയിൽ, വാഴവരയിലുള്ള *ആശ്രമം ട്രെയിനിങ് കോളേജിൽ* വെച്ച് ഹെയർ കട്ടിങ്ങിൽ, കത്രികയും, ചീപ്പും ഉപയോഗിച്ചുള്ള *കട്ടിംഗ്, ഫിംഗർ കട്ടിങ്ങ്, മിഷൻ കട്ടിംഗ്, ഷേവിങ്ങ് , താടി ഡ്രസ്സിംഗ്, മോഡൽ കട്ടിങ്ങുകൾ കൂടാതെ പെഡിക്യൂർ, മനിക്യൂർ, ഫേഷൃലിംഗുകൾ, ഹെന്ന* തുടങ്ങി എല്ലാവിധ വർക്കുകളും താമസ ഭക്ഷണത്തോടെ രണ്ടുമാസം കൊണ്ട് പഠിപ്പിച്ച് കേരളത്തിലെ പ്രമുഖ കട്ടിംഗ് സലൂണുകളിൽ *5000 മുതൽ 10000* വരെ സ്റ്റൈപ്പൻഡിലും, എക്സ്പീരിയൻസ് ആകുന്നത് അനുസരിച്ച്, കൂടിയ ശമ്പളത്തിലും ജോലി നൽകുന്നു.
ഒരു വർഷം പൂർത്തിയാക്കുന്ന മുറയ്ക്ക് *കേന്ദ്ര ഗവൺമെൻറ് രജിസ്റ്റേഡ് ഏജൻസിയായ *STED കൗൺസിൽ* പരീക്ഷ നടത്തി ഒരു വർഷ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
*കാനഡ, ന്യൂസിലാൻഡ്, ഇറ്റലി ജർമ്മനി, അയർലൻഡ്, യുഎസ് സിംഗപ്പൂർ, യുകെ, യുഎഇ, റഷ്യ ദുബൈ, ഫ്രാൻസ്, ചൈന* എന്നീ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്നവർക്കും, തയ്യാറെടുക്കുന്നവർക്കും പാർടൈം ജോലിക്കും , സ്വദേശത്തും, വിദേശത്തും ഫുൾടൈം ജോലി തേടുന്നവർക്കും, സ്വയംതൊഴിൽ പദ്ധതിയായി സ്വന്തം ഗ്രാമത്തിൽ തുടങ്ങുവാനും ഈ കോഴ്സ് സഹായിക്കുന്നു.
പ്രത്യേക ഫീസ് ഡിസ്കൗണ്ടിനും, വിവരങ്ങൾക്കും ബന്ധപ്പെടുക.9495952234
അല്ലെങ്കില്‍ വാട്സ് ആപ്പ് ചെയ്യുക
http://wa.me/919744618167
ഫീസ് അടയ്ക്കേണ്ട വിധം
സാമ്പത്തികം ഉള്ളവർക്ക് ഫീസ് ചേരുമ്പോള്‍ തന്നെ മുഴുവനായും, ഇല്ലാത്തവർക്ക് രണ്ടോ, മൂന്നോ,നാലോ ഗഡുക്കളായും പരിശീലന കാലയളവില്‍ പണമടച്ചാൽ മതി.
സര്‍ട്ടിഫിക്കേറ്റ്
കൂടാതെ എല്ലാ കോഴ്സുകള്‍ക്കും ഒരുവർഷം കഴിയുമ്പോൾ കേന്ദ്ര ഗവ: ഓട്ടോണമസ് ബോഡിയായ STED COUNCIL പരീക്ഷ നടത്തി ഒരു വർഷ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
Copy of STED Certificate
വരേണ്ട വഴി
തിരുവനന്തപുരം
മുതലുള്ളവർ കട്ടപ്പന എത്തി, ഇടുക്കി ബസ്സിൽ കയറിയും, കാസർകോട് മുതലുള്ളവർ
എറണാകുളം എത്തി കട്ടപ്പന ബസ്സിൽ കയറിയും വാഴവര, ആശ്രമം ട്രെയിനിങ്
കോളേജിന്റെ മുന്പില് ഇറങ്ങാവുന്നതാണ്.
പ്രത്യേകതകള്‍
ഇരുന്നൂറിലധികം
വിദ്യാർഥിനി വിദ്യാർഥികൾ പഠിക്കുന്ന വിശാലമായ കോളേജ് ക്യാമ്പസ്,
പ്രത്യേകം ലേഡീസ്,ജൻസ് ഹോസ്റ്റൽ, കാൻറീൻ, ആയുർവേദ ചികിത്സാ വിഭാഗം, യോഗ
സെൻറർ, എന്നിവയെല്ലാം ഈ സ്ഥാപനത്തിൻറെ പ്രത്യേകതകളാണ്. താമസത്തിനുള്ള
ബഡ്, ബഡ്ഷീറ്റ്,പുതപ്പ് , നഴ്സിങ് കോട്ട് എല്ലാം ഇവിടുന്ന നല്‍കും. SSLC
ബുക്കിന്റെ കോപ്പി, 6 പാസ്പോർട്ട് സൈസ് ഫോട്ടോ,ആദ്യഗഡു ഫീസ് എന്നിവയും
ആയിട്ട് നേരിട്ട് വന്നാൽ മതി.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരില്‍ ക്ലിക്ക് ചെയ്യുകയോ, വിളിക്കുകയോ ചെയ്യുക
http://wa.me/919495952234



കളരി മർമ്മ തിരുമ് ഫീസ് കോഴ്സ് കാലാവധി മതി
ReplyDeleteOk
Deleteസോറി
ReplyDeleteChithra. K
ReplyDeleteAge limit
ReplyDeleteജോലി ചെയ്യാൻ എന്തു age lmt🐕
DeletePrajith premji
ReplyDeleteHaircut course fees details
ReplyDeleteMy job want
ReplyDeleteFees ethrayo?@hair cutting course
ReplyDelete9582770822
ReplyDeleteJokhon Prasad
ReplyDeleteBeautician course ethraya fee
ReplyDelete