ഇടുക്കി ജില്ലയിൽ, വാഴവരയിലുള്ള *ആശ്രമം ട്രെയിനിങ് കോളേജിൽ* വെച്ച് ബ്യൂട്ടീഷ്യൻ വർക്കുകൾ ആയ *പെഡിക്യൂർ, മനിക്യൂർ, ഫേഷൃലിംഗുകൾ, ഹെന്ന, ബ്രൈഡലിംഗ്* തുടങ്ങി പാർലറിൽ അറിഞ്ഞിരിക്കേണ്ട എല്ലാവിധ ബ്യൂട്ടീഷൻ വർക്കുകളും പഠിപ്പിച്ച് ബ്യൂട്ടീഷൻ ആയി ഞങ്ങൾ തന്നെ ജോലിക്ക് കയറ്റുന്ന ഒരു വർഷ കോഴ്സാണിത്.
(ഒരുമാസം കോളേജിൽ വച്ചും ബാക്കി 11 മാസം ജോലിസ്ഥലത്ത് ഓൺ ജോബ് ട്രെയിനിങ്ങും )
പരിശീലനം കഴിഞ്ഞാൽ കേരളത്തിലെ പ്രമുഖ ബ്യൂട്ടി പാർലറുകളിൽ രണ്ടോ മൂന്നോ മാസം സൗജന്യ പരിശീലനം നൽകി എക്സ്പീരിയൻസ് ആകുന്നത് അനുസരിച്ച് 3000 മുതൽ 10000 വരെ ശമ്പളത്തിലും ജോലി നൽകുന്നു.
*സ്വദേശത്തും, വിദേശത്തും ഫുൾടൈം ജോലി* തേടുന്നവർക്കും, സ്വയംതൊഴിൽ പദ്ധതിയായി സ്വന്തം ഗ്രാമത്തിൽ *ബ്യൂട്ടി പാർലർ തുടങ്ങുവാനും* ഈ കോഴ്സ് സഹായിക്കുന്നു.
*"ആൺകുട്ടികൾക്കു ബ്യൂട്ടിഷ്യൻ കോഴസിനൊപ്പം ഹെയർ കട്ടിങ് കോഴസും കൂടി പഠിച്ചലാണ് ജോലി ഗ്യാരാണ്ടി നൽകുക"*
പഠനവും,പരിശീലനവും ഒരു വർഷം പൂർത്തിയാക്കുന്ന മുറയ്ക്ക് *കേന്ദ്ര ഗവൺമെൻറ് രജിസ്റ്റേഡ് ഓട്ടോണമസ് ബോഡിയായ സ്റ്റഡ് കൗൺസിൽ* പരീക്ഷ നടത്തി ഒരു വർഷ സർട്ടിഫിക്കറ്റ് നൽകുന്നതാണ് പിന്നീട് ജോലിയിൽ അവിടെ തന്നെ തുടരുകയോ, ഉയർന്ന ശമ്പളത്തിൽ മറ്റൊരിടത്ത് ജോലി നൽകുകയോ ചെയ്യുന്നതാണ്.
ഒരു മാസം കോളേജിൽ വന്നു നിന്ന് താമസ ഭക്ഷണത്തോട് കൂടിയുള്ള പരിശീലനത്തിനും ആയി 24000 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. ഇതിൽ 10000/- ചേരുമ്പോഴും ബാക്കി 10000/- രൂപ. 15 ദിവസത്തിന് ശേഷവും അടച്ചാൽ മതി.
ബ്യൂട്ടീഷൻ കോഴ്സിന്‍റെ ക്യാമ്പസ് പരിശീലനത്തോടൊപ്പം ഉച്ചയ്ക്ക് ഊണിനു ശേഷം, ഒരുമണി മുതൽ രണ്ടു മണി വരെയുള്ള ലഞ്ച് ബ്രേക്കിന്റെ സമയത്ത് എക്സ്ട്രാ ടൈം പ്രയോജനപ്പെടുത്തി 16000 ഫീ വരുന്ന *ലേഡീസ് ഹെയർ കട്ടിംഗ് & സ്റ്റൈലിംഗ് കോഴ്സ്* 50% ഫീ ഡിസ്കൗണ്ടിൽ 8000 രൂപയ്ക്ക് താൽപര്യമുള്ളവർക്ക് മാത്രം പഠിക്കാവുന്നതാണ്. ലേഡീസ് ഹെയർ കട്ടിങ് വർക്കുകൾ ആയ വിവിധ ഇനം *ലെയർ കെട്ടുകൾ, ഫെതർ കട്ട്, സ്ട്രെയിറ്റ് കട്ട്, യു കട്ട്, മഷ്റൂം കട്ട്, ബ്ലെൻഡ് കട്ട്, വി കട്ട്* തുടങ്ങി വിവിധ തരം ഹെയർ കട്ടിംഗ് രീതികളും, വിവിധ തരം *ഹെയർ സ്റ്റൈലിങ്ങുകളും* പഠിപ്പിക്കുന്നതാണ്.
അഡ്മിഷൻ എടുക്കുന്നതിനായി Rs.10000 (Asramam Training College.SBI Kattappana Branch.
Acc. No. 67268520234
Branch Code: 70698
IFSC : SBIN0070698) എന്ന അക്കൗണ്ടിൽ അടച്ചശേഷം എസ്എസ്എൽസി ബുക്കിൻറെ ഫ്രണ്ട് പേജ്, ഫീ അടച്ചതിൻറെ സ്ക്രീൻ ഷോട്ടോ, റസീറ്റോ ഫോട്ടോയെടുത്ത് വാട്സ്ആപ്പലേക്ക് അയക്കേണ്ടതാണ്.
*((((Beautician സിലബസ് ))))*
*Threading*
*Peal of mask*
*Bleaching*
*Clean up*
*Waxing*
*Hair wash*
*Blow dry*
*Ironing*
*Perming*
*Curling*
*Hair crimpling*
*Veg peel*
*Pimple treatment*
*Manicure*
*Pedicure*
*Henna Treatment*
*Hair colouring*
*Hot oil massage*
*Dandruff treatment*
*Hair spa*
*Facial massage steps*
*Basic facialing*
*Fruit facialing*
*VLCC Anti tan facialing* *Shahanas normal facialing*
*Pearl facialing*
*Gold facialing*
*Thermo herb*
*Facial machinery working*
*Under eye problems*
*Shahanas under eye treatment*
*Hair straightening*
*Ear studing*
*Watts removing*
*Basic mehandi designing*
*Fresh flower Boquae making*
*Normal bridal make up*
*Basic Haircutt*
തുടങ്ങി *മോഡേൺ ബ്യൂട്ടിപാർലറിൽ* അറിഞ്ഞിരിക്കേണ്ടത് എല്ലാം പരിശീലിപ്പിക്കുന്നതാണ്
താല്പര്യം ഉണ്ടെങ്കിൽ ഇതേ നമ്പറിൽ ഒന്ന് വിളിക്കണമേ. 9744618167, 9495952234 Jomon Thomas PRO
Class Videos






























